Minister PA Mohammed Riyas Shares Photo With Wife Veena Vijayan On Second Wedding Anniversary | വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് വിവാഹ വാര്‍ഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് വീണയെന്നും റിയാസ് കുറിച്ചു